attend karthika marriage

ഇതാണ് നടി രേവതിയുടെ മകള്‍. പട്ടു പാവാടയും ബ്ലൗസുമണിഞ്ഞ്, തലയില്‍ മുല്ലപ്പൂ ചൂടി അമ്മയ്‌ക്കൊപ്പം കല്യാണത്തിന് എത്തി മഹി: രേവതിയെ പോലെ തന്നെ സുന്ദരിയാണ് മകളെന്ന് ആരാധകര്‍

മലയാളത്തിലുള്‍പ്പടെ നിരവധി സിനിമകലില്‍ തിളങ്ങിയ നടിയാണ് രേവതി. ആദ്യ കാലത്ത് മലയാളത്തിലും മറ്റുള്ള ഭാഷകളിലും വളരെ സജീവമായ താരം പിന്നീട് സിനിമയില്‍ നിന്ന് ഇടവേള എടുക്കുകയും സംവിധാ യക കുപ്പായമണിയുകയും ചെയ്തു. കാജോളിനെ നായികയാക്കി

... read more