avlude ravukal

നടിയാകണമെന്ന് കരുതിയിരുന്നില്ല. അവളുടെ രാവുകള്‍ എന്ന സിനിമയിലെ ചില രംഗങ്ങള്‍ ചെയ്യുമ്പോള്‍ എന്നെ കൊണ്ട് എന്ത് തെറ്റ് ചെയ്യിക്കുന്നത് പോലെയാണ് തോന്നിയത്. ഒറ്റയ്ക്കിരുന്ന്് കുറെ കരഞ്ഞിട്ടുണ്ട്. പക്ഷേ ആ വേദന വിജയത്തിന്റെ തുടക്കമായിരുന്നു; സീമ മനസ് തുറക്കുന്നു

സീമ എന്ന നടിയ മലയാളികള്‍ക്ക് പ്രത്യേകമായി പരിചയപ്പെടുത്തേണ്ടതില്ല. മലയാള സിനിമയിലെ മുന്‍നിര താരമായിരുന്നു സീമ. എന്നും മലയാളികളുടെ മനസില്‍ സ്ഥാനം നേടിയ നടിയാണ്വര്‍. അവളുടെ രാവുകള്‍ എന്ന സിനിമയിലൂടെ സീമ എന്ന നടി ജനിക്കുകയായിരുന്നു.

... read more