award vedio

ഒന്‍പതു മാസവും അഭിനയിച്ചു, രാത്രിയിലൊക്കെ ഉറങ്ങാതെയും ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിട്ടും അതെല്ലാം മാറ്റിവച്ച് അഭിനയിച്ചതിന്, കഷ്ട്ടപ്പെട്ടതിന് കിട്ടിയ പുരസ്‌കരാമാണിത്; ദിവ്യ ശ്രീധര്‍

തമിഴ് സീരിയല്‍ താരങ്ങളായ അര്‍ണവിന്റെയും ദിവ്യയുടെയും വിഷയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഇരു വരും പ്രണയിച്ചാണ് വിവാഹം ചെയ്തതെങ്കിലും പിന്നീട് ചെല്ലമ്മ എന്ന സീരിയലിലൂടെ എത്തിയ അന്‍ഷിത കാര ണം തങ്ങള്‍ക്കിടയില്‍ പ്രശ്‌നമുണ്ടായി എന്നും

... read more