baby birthday

മറക്കാന്‍ കഴിയാത്ത ആ ദിനങ്ങള്‍, കെസ്റ്ററിനെ നഷ്ടപ്പെട്ടതിന്റെ വേദന കൂടി വരികയാണ്, പാച്ചുവിനെ മകനായി തന്നതിന് ദൈവത്തിന് നന്ദി; വീഡിയോയുമായി ഡിംപിള്‍ റോസ്

സിനിമയിലും സീരിയലിലും ഒരുപോലെ സജീവമായ നടിയായിരുന്ന ഡിംപിള്‍ റോസ്. ബാലതാരമായിട്ടാണ് ഡിംപിള്‍ സിനിമയിലെത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. മുതിര്‍ന്നപ്പോള്‍ ഡിംപിള്‍ സീരിയലിലം നായികയായി മാറി. വിവാഹ ശേഷം അഭിനയത്തില്‍ നിന്ന് ഇടവേള

... read more