baby boy

അമ്മയായിട്ട് ദിവസങ്ങള്‍ മാത്രം. മുഖം മറയ്ക്കാതെ പോന്നോമനയെ പരിചയപ്പെടുത്തി നടി അര്‍ച്ചനയും ഭര്‍ത്താവും; ആശംസകളുമായി പ്രിയപ്പെട്ടവര്‍

മലയാള സീരിയല്‍ പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതയായ താരം തന്നെയാണ് അര്‍ച്ചന സുശീലന്‍. വിവാഹ ത്തോടെ അമേരിക്കയില്‍ സെറ്റിലായിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസമാണ് താരത്തിനും ഭര്‍ത്താവ് പ്രവീണിനും കുട്ടി ജനിച്ചത്. അര്‍ച്ചന തന്നെയാണ് ഈ സന്തോഷ

... read more

ഞങ്ങളുടെ കണ്‍മണി എത്തി. അമ്മയായ സന്തോഷം പങ്കിട്ട് അര്‍ച്ചന സുശീലന്‍ ; ആശംസകളുമായി ആരാധകര്‍

മാനസപുത്രിയിലെ ഗ്ലോറി എന്ന കഥാപാത്രം ഇന്നും ആരാധകരുടെ പ്രിയപ്പെട്ട കഥാപാത്രമാണ്. അത് ചെയ്തത് സീരിയല്‍ താരമായി രുന്ന അര്‍ച്ചന സുശീലന്‍ ആയിരുന്നു. നിരവധി സീരിയലുകള്‍ അര്‍ച്ചന ചെയ്തിട്ടുണ്ട്. ചില സിനിമകളിലും താരം വേഷം ഇട്ടി

... read more

തെന്നിന്ത്യന്‍ നടി ഇലിയാന അമ്മയായി, ഗര്‍ഭിണിയായതിന് ശേഷം കാമുകനുമായി രഹസ്യ വിവാഹം; ആശംസകളുമായി താരങ്ങള്‍

നടി ഇലിയാന മലയാളത്തില്‍ അഭിനയിച്ചിട്ടില്ല എങ്കിലും മലയാളികളുടെയും ഇഷ്ടപ്പെട്ട താരമാണ്. തമിഴ്‌, തെലുങ്ക്. കന്നഡ, ഹിന്ദി ചിത്രങ്ങളിലെല്ലാം താരം അഭിനയിച്ചിട്ടുണ്ട്. ഏറെ നാളായി താന്‍ ഗര്‍ഭിണിയാണെന്നും പുതിയ ഒരാളെ വെയിറ്റ് ചെയ്തിരി ക്കുകയാണെന്നും താരം

... read more

ഏറെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ആദ്യ കണ്‍മണി എത്തി; എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയായ സന്തോഷം പങ്കിട്ട് ലിന്റു റോണി

സോഷ്യല്‍ മീഡിയയിലെ താരമാണ് ലിന്റു റോണി. ഭാര്യ എന്ന സീരിയലിലൂടെ രഹ്ന എന്ന കഥാ പാത്രത്തെ അവതരിപ്പിച്ച ലിന്റു റോണി പിന്നീട് ആദം ജോണ്‍ പോലുള്ള ചില സിനിമകളിലും അഭിനയിച്ചിരുന്നു. ശേഷം ലണ്ടനില്‍ സെറ്റിലായ

... read more