baby health

മോന് വണ്ണമില്ലാത്തതിനാല്‍ അവന് ആരോഗ്യമില്ലെന്ന് കരുതരുത്. അവന് യാതൊരു പ്രശ്‌നവുമില്ലെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്, ഇത്തരം പറച്ചിലുകള്‍ തങ്ങളെ വേദനിപ്പിക്കാറില്ല; വിജയിയും ദേവികയും

ദേവികയും വിജയിയും പങ്കിടുന്ന ആത്മജയുടെ വീഡിയോകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. കുട്ടിക്ക് തീരം വണ്ണമില്ലെന്നും ആരോഗ്യമില്ലെന്നുമൊക്ക നിരവധി പേര്‍ വീഡിയോ കണ്ട് പറയുമായിരുന്നു. കഴിഞ് ദിവസം ആത്മജ കമിഴ്ന്നു വീണ സന്തോ ഷം ഇവര്‍ പങ്കിട്ടിരുന്നു.

... read more