bala

ഗോപി സുന്ദര്‍ ഒരു തെറ്റായ മനുഷ്യനാണ്. എനിക്കയാളെ ഇഷ്ടമല്ല, ഒരുപാട് ദ്രോഹം അയാള്‍ എനിക്ക്‌ ചെയ്തിട്ടുണ്ട്, അതൊക്കെ തുറന്നു പറഞ്ഞാല്‍ മലയാളികള്‍ അയാളെ തിരിഞ്ഞുനോക്കില്ല; ബാല

ബിഗ്ബി എന്ന സിനിമയിലൂടെ മലയാളികളുടെ സ്വന്തം താരമായി മലയാളികള്‍ ഏറ്റെടുത്ത താരമാണ് ബാല. നായകനായും വില്ലനായും വന്ന ബാലയുടെ ജീവിതം പിന്നീട് മലയാളികള്‍ക്ക് ആഘോഷവും പരിഹാസവും ഒക്കെയായി മാറി. ഗായിക അമൃതയുമായി ബാല പ്രണയത്തിലാവുകയും

... read more

ബാലയുടെ ജീവിതത്തിലേയ്ക്ക് പുതിയ ഒരു അതിഥി കൂടി . സന്തോഷം പങ്കിട്ട് താരം; ആശംസകളോടെ ആരാധകര്‍

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ബാല. ബാലയ്ക്ക് നിരവധി ആരാധകര്‍ മലയാളത്തി ലുമുണ്ട്. തന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കിടാറുണ്ട് ബാല. ഇപ്പോഴിതാ വലിയ ഒരു സന്തോഷം താന്‍ നേടിയെടുത്തതിനെ പറ്റി തുറന്ന് പറയുകയാണ്

... read more

ആര് മറന്നാലും നിനക്ക് ഞാനുണ്ട് പാപ്പു. നിന്റെ അടുത്ത് തന്നെ ഞാനുണ്ട്. നീ എന്റെയടുക്കല്‍ വരുന്ന ആ ദിവസത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്, ഒരാള്‍ പോലും എന്നെ ഈ ദിവസം വിളിച്ചില്ല വിളിച്ചില്ല; വിഷമത്തോടെ വീഡിയോ പങ്കിട്ട് ബാല

ബിഗ്ബി എന്ന സിനിമയിലൂടെ മലയാള സിനിമയിലേയ്ക്ക് എത്തിയ നടനായിരുന്നു ബാല. പിന്നീട് നിരവദി മലയാല സിനിമയുടെ ബാഗമായി നടന്‍ ബാല മാറി. വില്ലന്‍ റോളുകളിലും നായക റോളുകളിലുമൊക്കെ ബാല തിളങ്ങി. സോഷ്യല്‍ മീഡിയയിലും വളരെ

... read more

എന്റെ മകളെ ഓര്‍ത്തിട്ട് ഞാന്‍ അനുഭവിക്കുന്ന വേദന അത് അറിയുന്നവര്‍ക്കേ അറിയൂ. അതാണ് എന്റെ വിധി, അവളെ ഞാന്‍ ദൂരെ നിന്ന് കണ്ടു; കണ്ണ് നിറഞ്ഞ് ബാല

ബാല നടനുപരി സോഷ്യല്‍ മീഡിയ താരവുമാണ്. കരള്‍ രോഗത്തെ തുടര്‍ന്ന ഗുരുതരാവസ്ഥയിലായിരുന്ന ബാല പിന്നീട് റിക്കവറായി ബെറ്ററായി വരികയും അഭിനയത്തില്‍ തിരകെ എത്തുകയും ചെയ്തു. തന്റെ സന്തോഷമെ ല്ലാം ആരാധകരലേയ്ക്ക് സോഷ്യല്‍ മീഡിയ വഴി

... read more

എനിക്ക് നിങ്ങളെ ഇഷ്ടമാണെന്നും വിവാഹം കഴിക്കണമെന്നും എലിസബത്ത് എന്നോട് പറഞ്ഞിരുന്നു. മറ്റൊരാളെ കണ്ടെത്തുവെന്നും താന്‍ പറഞ്ഞു, പെണ്ണ് കാണലിന് പകരം ആണു കാണലാണ് ഞങ്ങളുടെ വിവാഹത്തില്‍ നടന്നത്; ബാലയും എലിസബത്തും പറയുന്നു

കഴിഞ്ഞ കുറച്ച് ദിവസങ്ങളാായി സോഷ്യല്‍ മീഡിയ ട്രോളുകളിലും വാര്‍ത്തകളിലും വീണ്ടും ബാല സംസാര വിഷയമായിരിക്കു കയാണ്. ചെകുത്താന്‍ എന്ന യൂ ട്യൂബറുടെ മോശം വാക്കുകള്‍ താരങ്ങള്‍ക്കെതിരെയും തന്റെ ഭാര്യയ്‌ക്കെതിരെയുമൊക്കെ പറ ഞ്ഞിരുന്നു. അതിനെതിരെയാണ് ബാല

... read more

ഞാനും അമൃതയും തമ്മില്‍ വേര്‍പിരിഞ്ഞത് എന്റെ മകളുടെ ഭാവിക്ക് വേണ്ടി തോറ്റുകൊടുത്തതാണ്. എല്ലാ തെളിവുകളും എന്റെ പക്കലുണ്ട്; ബാല

നടന്‍ ബാല വീണ്ടും സോഷ്യല് മീഡിയയില്‍ നിറഞ്ഞിരിക്കുകയാണ്. ചെകുത്താന്‍ എന്ന യു ട്യൂബറെ കയ്യേറ്റെ ചെയ്തുവെന്ന പേരി ലാണ് താരം വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ഒരു കാലത്ത് ട്രോളുകളില്‍ ആണ് ബാല നിറഞ്ഞതെങ്കില്‍

... read more

മകനെ ഇങ്ങനെ തിരികെ തന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയെന്ന് ബാലയുടെ അമ്മ ; താന്‍ പെട്ടെന്ന് മടങ്ങുന്നതിനാല്‍ അമ്മയ്ക്ക് സങ്കടമാണെന്ന് ബാല

നടന്‍ ബാല ഒരു കാലത്ത് ട്രോളന്‍മാരുടെ ഇരയായിരുന്നുവെങ്കില്‍ ഇന്ന് ബാല മലയാളികളുടെ സ്വന്തം ബാലയാണ്. തമിഴ് നടനും തമിഴ് സ്വദേശിയുമൊക്കെയായ ബാല ആദ്യം മലയാള സിനിമയിലേയ്ക്കും പിന്നീട് മലയാളികളുിടെ മനസിലേയ്ക്കും കടന്നു വന്നു. ഒടുവില്‍

... read more

ആത്മഹത്യയുടെ വക്കിലാണെന്ന് പറഞ്ഞാണ് വിളിക്കുന്നത്. ജീവിതത്തില്‍ പലരും ചതിച്ചിട്ടുണ്ട്, അതോ അവനോ അവളോ ഒക്കെയാകാം, കര്‍മ്മയില്‍ ഞാന്‍ വിശ്വസിക്കുന്നു, എലിസബത്തും ഞാനും തമ്മില്‍ ആ കാര്യത്തെ പറ്റിയാണ് വഴക്കിടുന്നത്; ബാല

നിരവധി ആരാധകരുള്ള ഒരു താരമാണ് ബാല. തമിഴ് താരമാണെങ്കിലും ബാല എന്നും ആരാധകരുടെ പ്രിയപ്പെട്ടതാണ്. ബിഗ്ബി യിലൂടെയാണ് ബാല ആരാധകര്‍ക്ക് പ്രിയപ്പെട്ടതാകുന്നത്. അടുത്തിടെ കരള്‍ രോഗത്തെ തുടര്‍ന്ന് ബാല ആശുപത്രിയില്‍ അഡ്മിറ്റാ കുകയും രോഗം

... read more

ദൈവത്തോട് എന്റെ ജീവിതവും സന്തോഷവും തിരിച്ചു തന്നതിന് നന്ദി പറയുന്നു. മമ്മൂക്ക വിളിച്ചു വളരെ സന്തോഷമായി; തിരിച്ചു വരവിനെ പറ്റി ബാല പറയുന്നു

ബാല എന്ന നടനെ പറ്റി മലയാളികളോട് പ്രത്യേകം പറയേണ്ടതില്ല. മലയാളികള്‍ ഒരു കാലത്ത് വളരെ കളിയാ ക്കിയിരുന്ന താരമാണെങ്കിലും ഇപ്പോള്‍ ബാലയോട് വളരെ സ്‌നേഹമാണ്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് കരള്‍ രോഗം മൂര്‍ച്ഛിച്ച ബാലയെ

... read more