bandra promotion

എന്നെ വിശ്വസിക്കുന്ന ജനങ്ങളുണ്ട്. ആ സിനിമ ഇറങ്ങിയപ്പോള്‍ കാണരുത് എന്ന് എല്ലാവരും ചാനലുകളിലൂടെ പറഞ്ഞിരുന്നു, പക്ഷേ ജനങ്ങള്‍ എനിക്കാപ്പമായിരുന്നു ; ദിലീപ്

ജനപ്രിയ നായകനെന്ന പദവി ജനങ്ങളില്‍ നിന്ന് സ്വന്തമാക്കി കാലങ്ങളായി മലയാള സിനിമയുടെ ഭാഗമായി മാറിയ താരമാണ് ദിലീപ്. വ്യക്തി ജീവിതത്തില്‍ നടന്‍ ദിലീപ് പല പ്രശ്‌നങ്ങളില്‍ പെട്ടെങ്കിലും കുറച്ച് വര്‍ഷ ങ്ങള്‍ സിനിമയില്‍ നിന്ന്

... read more