bashher bashi and suhana

ബഷീറിന്റെയും സുഹാനയുടെയും രാജകുമാരന്‍ സൈഗുവിന്റെ പിറന്നാള്‍. രാജകീയ പ്രൗഡിയില്‍ ആഘോഷിച്ച് കുടുംബം; ബഷി മകന് നല്‍കിയത് വമ്പന്‍ സര്‍പ്രൈസ് കണ്ടോ?

ബിഗ് ബോസ് മത്സരാര്‍ത്ഥി ആയി വന്നന് നിരവധി വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്ന താരമാണ് ബഷീര്‍ ബഷി. രണ്ട് വിവാഹം കഴിച്ചുവെന്നതിന്റെ പേരിലാണ് താരത്തിന് നിരവധി വിമര്‍ശനങ്ങള്‍ ലഭിച്ചത്. ബഷീറിന്റെ ആദ്യ ഭാര്യ സുഹാന ആയിരുന്നു.

... read more