bayilvan

സരിതയ്ക്ക് നാല് ഭര്‍ത്താക്കന്മാരുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? സരിതയ്‌ക്കെതിരെ വിവാദ പ്രസ്താവനയുമായി ബയില്‍വന്‍ രംഗനാഥന്‍

മലയാളത്തില്‍ ഉള്‍പ്പടെ നിരവധി ഭാഷകളില്‍ അഭിനയിച്ച വ്യക്തിയാണ് സരിത. കുറച്ച് വര്‍ഷങ്ങളായി സിനിമയില്‍ സജീവമല്ലാ യിരുന്നെങ്കിലും വീണ്ടും തമിഴ് സിനിമയിലൂടെ താരം വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ്. മലയാളം, തമിഴ്,കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലെല്ലാം താരത്തിന്

... read more