being pregnent

വിവാഹം കഴിഞ്ഞ് രണ്ട് മാസം. ഗര്‍ഭിണി ആണെന്ന സന്തോഷം പങ്കിട്ട് അമല പോള്‍; വാര്‍ത്ത ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

നടി അമലാ പോള്‍ വിവാഹിതയായ വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തിരുന്നു. സുഹൃത്തായ ജഗത് ദേശായിയെ ആണ് താരം വിവാഹം ചെയ്തത്. അമല പോളിന്‍രെ കഴിഞ്ഞ പിറന്നാല്‍ ദിനത്തിലാണ് ജഗത് ദേശായി പ്രെപ്പോ സ് ചെയ്തതും അമല

... read more