blessed

തെന്നിന്ത്യന്‍ നടി ഇലിയാന അമ്മയായി, ഗര്‍ഭിണിയായതിന് ശേഷം കാമുകനുമായി രഹസ്യ വിവാഹം; ആശംസകളുമായി താരങ്ങള്‍

നടി ഇലിയാന മലയാളത്തില്‍ അഭിനയിച്ചിട്ടില്ല എങ്കിലും മലയാളികളുടെയും ഇഷ്ടപ്പെട്ട താരമാണ്. തമിഴ്‌, തെലുങ്ക്. കന്നഡ, ഹിന്ദി ചിത്രങ്ങളിലെല്ലാം താരം അഭിനയിച്ചിട്ടുണ്ട്. ഏറെ നാളായി താന്‍ ഗര്‍ഭിണിയാണെന്നും പുതിയ ഒരാളെ വെയിറ്റ് ചെയ്തിരി ക്കുകയാണെന്നും താരം

... read more