buy new home

അച്ഛന് ഈ വീട് ഭയങ്കര ഇഷ്ടമായിരുന്നു. അതുകൊണ്ട് അച്ഛന്‍ പോയിക്കഴിഞ്ഞ് അച്ഛന് ഇഷ്ടപ്പെട്ട വീട് തന്നെ സ്വന്തമാക്കണമെന്ന് തോന്നി, വലിയ പൂജാമുറി വേണമെന്നും അവിടെ അമൃതാനന്ദമയി അമ്മയെ കൊണ്ടുവരണം എന്നൊക്കെയാണ് ആഗ്രഹം; അമൃത സുരേഷ്

അമൃത സുരേഷ് മലയാളികല്‍ക്കെല്ലാം സുപരിചിതയായ താരമാണ്. ഐഡിയ സ്്റ്റാര്‍ സിങ്ങര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അമൃത പരിചിതയാകുന്നത്. പിന്നീട് നടന്‍ ബാലയുമായുള്ള വിവാഹത്തോടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഇവരുടെ വിവാഹമോചനം മുതല്‍ നിരവദി നെഗറ്റീവുകള്‍

... read more