car accident in shhot

ആക്സിലേറ്റര്‍ കൂട്ടികൊടുക്കണം എന്നു പറഞ്ഞ ആള് കുറയ്ക്കുന്നതും വണ്ടി നിര്‍ത്തുന്നതും പറഞ്ഞില്ല. കമ്പിയിലിടിച്ച് ഞാന്‍ തെറിച്ചുവീണു, കയ്യ് മുട്ടും കാലുമൊക്കെ മുറിഞ്ഞു; കാറപകടത്തെ പറ്റി മേഘ്‌ന വിന്‍സെന്റ്

നടി മേഘ്‌ന വിന്‍സെന്റ് നിരവധി ആരാധകരുള്ള പ്രിയപ്പെട്ട താരമാണ്. നിരവധി സീരിയലുകള്‍ ചെയ്തിട്ടുണ്ടെങ്കിലും താരത്തെ എല്ലവരും ഓര്‍ക്കുന്നത് ചന്ദനമഴയിലെ അമൃത ആയിട്ടാണ്. മലയാളികള്‍ ഒരിക്കലും അമൃതയെ മറക്കില്ല. താരത്തിന്‍രെ വിവാ ഹവും വിവാഹ മോചനവും

... read more