carrier and life

മോഡലിങ്ങില്‍ നിന്ന് സിനിമയിലേയ്ക്ക്. ഐശ്വര്യറായിയുടെ നായകനായി. കരിയറില്‍ തുടരെ പരാജയങ്ങള്‍. പിന്നീട്് സിനിമ വിട്ട് പെട്രോള്‍ പമ്പ് ജീവനക്കാരന്‍, ബാത്‌റൂം കഴുകല്‍, കോള്‍ സെന്ററിലെ ജോലിയുമൊക്കെ ആയി ഒതുങ്ങിയ വ്യക്തി; നടന്‍ അബ്ബാസിന്റെ ജീവിതം

നടനുപരി ഒരു മോഡലുമായി തിളങ്ങിയ താരമായിരുന്നു അബ്ബാസ്. സിനിമാ പാരമ്പര്യമുള്ള ഒരി കുടുംബത്തില്‍ നിന്ന് തന്നെയായിരുന്നു അബ്ബാസിന്റെ കടന്നു വരവ്. ഹിന്ദിയിയാണ് ആദ്യം താരത്തിന് അവസരം ലഭിച്ചത്. 1996ല്‍ കാതല്‍ദേശം എന്ന സിനിമയിലൂടെയാണ് അബ്ബാസ്

... read more