celebrated wedding anniversary

നല്ലതും ചീത്തയുമായ എല്ലാ അനുഭവങ്ങള്‍ക്കും ദൈവത്തിന് നന്ദി. പ്രണയവും പരസ്പരമുള്ള മനസ്സിലാക്കലുമാണ് ഞങ്ങളുടെ ജീവിതം; സന്തോഷ വാര്‍ത്ത പങ്കിട്ട് ദേവി ചന്ദനയും ഭര്‍ത്താവും

മലയാള സിനിമയിലും സീരിയലിലും വര്‍ഷങ്ങളായി അഭിനയിക്കുന്ന താരം തന്നെയാണ് ദേവി ചന്ദന. ഇപ്പോള്‍ യൂ ട്യൂബ് ചാനലും താരത്തിനുണ്ട്. നടിക്കുപരി നല്ല നര്‍ത്തകിയുമാണ് താരം. നെഗറ്റാീവും ക്യാരക്ടര്‍ റോളുകളു മെല്ലാം ഗംഭീരമായി ചെയ്യുന്ന ദേവി

... read more