celebrsated anniversary

വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം മാത്രമാണ് ഒരുമിച്ച് കഴിഞ്ഞത്. ഒട്ടും പ്രതീക്ഷിക്കാതെയാണ് പ്രെഗനന്റ് ആയത്, ഗര്‍ഭിണി ആണെന്നറിയാതെ ഒരുപാട് റിസ്‌ക്‌ സീനുകള്‍ ചെയ്തിരുന്നു; മൃദുലയും യുവയും പറയുന്നു

മൃദുലയും യുവയും നിരവധി ആരാധകരുടെ ഹൃദയത്തില്‍ ഇടംനേടിയവരാണ്. സീരിയലില്‍ അഭിനയിച്ചു കൊണ്ടിരിക്കെയാണ് ഇരുവരും പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതുമെല്ലാം. പിന്നീട് ഇരുവരുടെയും ജീവിതത്തിലേയ്ക്ക് ധ്വനി എത്തി. ഇപ്പോ ഴിതാ രണ്ടാം വിവാഹ വാര്‍ഷികം അടിച്ചു പൊളിക്കുകയാണ്

... read more