chandrashekar

പ്രേക്ഷകര്‍ക്ക് വിജയ് ദളപതിയാണെങ്കിലും എന്റെ മനസില്‍ എപ്പോഴും വള്ളി നിക്കറിട്ട് നടക്കുന്ന അഞ്ചു വയസുകാരനാണ്. ഞങ്ങള്‍ തമ്മിലുള്ള പ്രശ്‌നത്തിന്റ കാരണമിതാണ്; ചന്ദ്രശേഖര്‍

ചെറുപ്പത്തില്‍ തന്നെ ഒരുപാട് പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വന്ന ഒരു കുട്ടി സിനിമ പശ്ചാത്തലത്തിന്റെ പിന്‍ബലമുണ്ടായിട്ടും തന്റെ കഴിവും ഇച്ഛാശക്തിയും കൊണ്ട് തന്നെ തെന്നിന്ത്യയിലെ മുന്‍നിര നായകനായി മാറിയ കഥയാണ് വിജയ് യുടേത്. ഈ മുഖം

... read more