childrens marriage

പെണ്‍കുട്ടികളാണെന്ന് കരുതി ഉടന്‍ വിവാഹം കഴിപ്പിക്കേണ്ടതില്ലല്ലോ, അവരെ വിവാഹത്തിന് ഞങ്ങള്‍ നിര്‍ബന്ധിക്കില്ല, അത് നടക്കുന്ന സമയത്ത് നടക്കും; മക്കളുടെ വിവാഹത്തെ പറ്റി സിന്ധു കൃഷ്ണ

സിന്ധു കൃഷ്ണയും മക്കളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങളാണ്. പിതാവ് കൃഷ്ണ കുമാറിനൊഴിച്ച് സിന്ധുവിനും മക്കള്‍ക്കുമെല്ലാം യു ട്യൂബ് ചാനലുണ്ട്.ഇപ്പോഴിതാ സിന്ധു കൃഷ്ണ നടത്തിയ ക്യൂ ആന്‍ എ സെക്ഷനില്‍ ആരാധകരുടെ ചോദ്യങ്ങള്‍ ക്ക്

... read more