childrens

എന്റെ കഥ ഞാന്‍ മറച്ചുവെച്ചിട്ടില്ല. എന്നെ പലരും ഭയപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്, എന്റെ മക്കളെ വരെ ആയുധമാക്കിയിട്ടുണ്ട്; മല്ലികാ സുകുമാരന്‍

മല്ലികാ സുകുമാരന്‍ അമ്മ വേഷങ്ങളില്‍ തിളങ്ങിയ നടി മാത്രമല്ല രണ്ട് സൂപ്പര്‍ താരങ്ങളുടെ അമ്മയുമാണ്. ജീ വിതത്തില്‍ എപ്പോഴും ഇന്‍ഡിപെന്‍ഡന്റായിരിക്കാന്‍ ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും മാതൃകയാകുന്ന വ്യക്തി ത്വമാണ് മല്ലിക സുകുമാരന്‍. മക്കളുെ മരുമക്കളും കൊച്ചു

... read more