chiranjeevi

അവള്‍ കുടുംബത്തില്‍ ഐശ്വര്യം നിറച്ചു. അവള്‍ വരവറിയിച്ചതോടെ നല്ല കാര്യങ്ങള്‍ ഒരുപാട് നടന്നു, ഞങ്ങള്‍ക്കിഷ്ടമുള്ള ദിനത്തിലും ശ്രീരാമന്റെ നക്ഷത്രത്തിലുമാണ് അവളുടെ ജനനം; കൊച്ചു മകളെ പറ്റി ചിരഞ്ജീവിയുടെ വാക്കുകള്‍

കഴിഞ്ഞ ദിവസമാണ് നടന്‍ റാം ചരണിനും ഭാര്യ ഉപാസനയ്ക്കും കുട്ടി ജനിച്ചത്. ഇവരുടെ വിവാഹം കഴിഞ് പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവര്‍ക്കും കുട്ടി ജനിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഉപാസനയെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍

... read more