cinima carrier

ആ സിനിമയ്ക്ക് ശേഷം നല്ല ഓഫറുകള്‍ വരുമെന്ന് കരുതിയിരുന്നു, എന്നാല്‍ അതല്ല സംഭവിച്ചത്; കീര്‍ത്തി സുരേഷ്

മലയാളി നടി മേനകയുടെ മകളായ കീര്‍ത്തി സുരേഷ് ഇന്ന് തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന താരമാണ്. വളരെ ചെറുപ്പത്തില്‍ തന്നെ സിനിമയിലെത്തിയ കീര്‍ത്തി കുബേരന്‍ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി അഭിനയിക്കാനെത്തുന്നത്. ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ മലയാള

... read more