cinima

രണ്ടു വിവാഹങ്ങള്‍ പരാജയങ്ങള്‍. മുകേഷുമായുള്ള ബന്ധത്തില്‍ ഏല്‍ക്കേണ്ടി വന്നത് കൊടിയ പീഡനങ്ങള്‍, തെന്നിന്ത്യന്‍ സിനിമകളിലെല്ലാം തിളങ്ങി നിന്ന സമയത്ത് മക്കള്‍ക്ക് വേണ്ടി കരിയര്‍ ഉപേക്ഷിച്ചു; നീണ്ട വര്‍ഷങ്ങള്‍ക്കൊടുവില്‍ സിനിമയിലേയ്ക്ക് മടങ്ങി വരനൊരുങ്ങി സരിത

മലയാള സിനിമയില്‍ നിരവധി ആരാധകരുള്ള ഒരു നടിയായിരുന്നു സരിത. വിവാഹ ശേഷമാണ് സരിത അഭിനയം വിടുന്നത്. വളരെ ചെറുപ്പത്തില്‍ അഭിനയത്തിലെത്തിയ താരമായിരുന്നു സരിത. തമിഴ്, തെലുങ്കു ,കന്നഡ, മലയാളം തുടങ്ങിയ ഭാഷകളി ലെല്ലാം അഭിനയിച്ച

... read more

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയിലെത്തി. ചില സിനിമകളില്‍ ചെറിയ വേഷങ്ങള്‍, ഒടുവില്‍ സിനിമ ഉപേക്ഷിച്ച് മറ്റ് ജോലിയിലേയ്ക്ക്, കൂടെ അഭിനയിച്ച ജൂനിയര്‍ ആര്‍ട്ടിസ്‌ററ് ഇന്ന് വലിയ താരമായി; കറുത്ത മുത്തിലെ ഗണേശായി വന്ന കിരണിന്റെ ജീവിതം

കറുത്ത മുത്തിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ താരമാണ് കിരണ്‍ അയ്യര്‍. ദര്‍ശന ദാസിന്റെ ഭര്‍ത്താവായ ഗണേഷ് ആയിട്ടാണ് താരം കടന്നു വന്നത്. കല്യാണ സൗഗന്ധികം, നീര്‍ മാതളം തുടങ്ങിയ സീരിയലുകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. മെമ്മറീസ്,

... read more

അതിനെ പറ്റി പലരും പറയുന്നത് എന്നെ വിഷമിപ്പിക്കുന്ന കാര്യമാണ്. സിനിമയാണ് പ്രധാനം; പ്രണയത്തെയും വിവാഹത്തെയും പറ്റി നടി ശാലിന്‍ സോയ

നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ച യുവ നടിയായിരുന്നു ശാലിന്‍ സോയ. നല്ല നര്‍ത്തകി യുമാണ് ശാലിന്‍. ഇപ്പോള്‍ അഭിനയത്തില്‍ താരം സജീവമല്ല. ഓട്ടോഗ്രാഫ് എന്ന ഹിറ്റ് സീരിയലിലൂടെയായിരുന്നു താരത്തിനിന്‌റെ കടന്നുവരവ്. മാണിക്യകല്ല്, എല്‍സമ്മ എന്ന

... read more

എനിക്ക് സ്റ്റേജില്‍ മരിച്ചു വീഴുന്നതാണ് ഇഷ്ടം, എന്നെ പോലെ ഒരാള്‍ക്ക് സിനിമയില്‍ എല്ലാ വേഷവും ചെയ്യാനാകില്ലലോ; ഗിന്നസ് പക്രു

സിനിമയിലും ടെലിവിഷനിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന താരമാണ് ഗിന്നസ് പക്രു. തന്റെ പരിമിതികളെ അദ്ദേഹം കഴിവാക്കി മാറ്റുകയായിരുന്നു. ഇപ്പോല്‍ രണ്ട് മക്കളും ഭാര്യയുമായി വലിയ സന്തോഷത്തിലാണ് താരം കഴിയുന്നത്. മിമിക്രി വേദികളിലൂടെയാണ് താരം സിനിമയിലെത്തുന്നത്. തന്റെ

... read more