comedy actress

അമ്മയുടെ ജീവിതം കണ്ട് വളര്‍ന്നതിനാല്‍ പ്രേമിക്കാന്‍ തന്നെ പേടി ആയിരുന്നു. അമ്മ പൂര്‍ണ്ണ ഗര്‍ഭിണിയായിരിക്കെ അച്ഛന്‍ അമ്മയെ ഉപേക്ഷിച്ച് പോകുകയാണ് ഉണ്ടായത്, പ്രസവ സമയത്ത് പോലും അമ്മയ്‌ക്കൊപ്പം ആരുമില്ലായിരുന്നു; മായ

കോമഡി സ്റ്റാറിലൂടെയും കോമഡി ഉത്സവത്തിലൂടെയുമെല്ലാം ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ് മായ. അടുത്തിടെയാണ് മായയ്ക്ക് നടി സീമ ജി നായര്‍ ഒരു വീട് നിര്‍മ്മിച്ച് നല്‍കിയത്. വിജയ സീമ എന്നാണ് ആ

... read more