condition

ബിനുവിന് ഇന്നലെ ഒരു സര്‍ജറി കഴിഞ്ഞു, ഇപ്പോള്‍ റെസ്റ്റിലാണ്; എല്ലാവരും അദ്ദേഹത്തിനായി പ്രാര്‍ത്ഥിക്കുക; വീഡിയോയുമായി അനൂപ്

കഴിഞ്ഞ ദിവസമാണ് സ്റ്റാര്‍ മാജിക്കിന്‍രെ പ്രിയ താരങ്ങളായ ബിനു അടിമാലിയും കൊല്ലം സുധിയും അപകട ത്തില്‍പ്പെട്ടത്. 24 ന്റെ പരിപാടിയില്‍ പങ്കെടുത്ത മടങ്ങുമ്പോഴാണ് ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പ്പെട്ടത്. കാറിലുണ്ടായിരുന്നവരെയെല്ലാം ആശുപത്രിയിലെത്തിച്ചെങ്കിലും ഇടിയുടെ

... read more