crying moment thamil cinima

ആ സിനിമയ്ക്കായി ഞാന്‍ കഷ്ട്ടപ്പെട്ട് പട്ടിണി കിടന്ന് തടി കുറച്ചിരുന്നു. എന്നിട്ടും ആ സിനിമയില്‍ നിന്ന് ഒരു വാക്ക് പോലും പറയാതെ എന്നെ മാറ്റി, അന്ന് കുറെ കരഞ്ഞിട്ടുണ്ട്: ശാലിന്‍ സോയ

നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ച യുവ നടിയായിരുന്നു ശാലിന്‍ സോയ. നല്ല നര്‍ത്തകി യുമാണ് ശാലിന്‍. ഓട്ടോ ഗ്രാഫ് എന്ന ഹിറ്റ് സീരിയലിലൂടെയായിരുന്നു താരത്തിനിന്റെ കടന്നു വരവ്. മാണിക്യ കല്ല്, എല്‍സമ്മ എന്ന ആണ്‍

... read more