daughter fathima

നടി ഷബാനയുടെ മകള്‍ ഫാത്തിമ വിവാഹിതയായി, മെറൂണ്‍ ബ്രൈഡല്‍ ലഹങ്കയില്‍ സുന്ദരിയായി താരപുത്രി, വരന്‍ പ്രണവ്; ആര്‍ഭാട വിവാഹത്തില്‍ പങ്കെടുത്ത് സിനിമാ താരങ്ങള്‍

ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്ന നടിയായിരുന്നു ഷബാന. പിന്നീട് താരം തമിഴ് സിനിമയിലെയ്ക്ക് ചേക്കേറി. പഴയ കാല നടിമാരെ ഒരിക്കലും ആരാധകര്‍ മറക്കില്ല. ഇപ്പോഴിതാ ഷബാനയെ കണ്ടെത്തിയ തിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

... read more