daughter nandana

നന്ദനയുടെ മരണത്തിന് ശേഷം മറ്റൊരു കുട്ടിയെ ദത്തെടുക്കാമായിരുന്നു. അത് ചെയ്യാതിരുന്നതിന് കാരണം മറ്റൊന്നാണ്, വലിയ ഡിപ്രഷനിലൂടെയാണ് ഞങ്ങള്‍ പോകുന്നത്; കെ. എസ് ചിത്ര

ചിത്ര ആരാധകരുടെ പ്രിയപ്പെട്ട താരമാണ്. മലയാളത്തിന്റെ അഭിമാനമാണ്. കേരളത്തിന്‍രെ വാനമ്പാടി തന്നെയാണ് ചിത്ര. എത്ര ഗായകര് വന്നാലും ചിത്ര തന്നെയായിരിക്കും മലയാളികളുടെ മനസില്‍ മുന്നില്‍ നില്‍ക്കുന്ന ഗായിക. ജീവിതത്തില്‍ അധികമാര്‍ക്കും ലഭിക്കാത്ത വലിയ ഭാഗ്യങ്ങല്‍

... read more