delhi

മമ്മൂട്ടിയുടെ മകളാണന്നും ദുല്‍ഖറിന്‍രെ പെങ്ങളാണെന്നും ഇവിടെ ആര്‍ക്കും അറിയില്ല. അത് എനിക്ക് വളരെ കംഫര്‍ട്ടബിളാണ്, കിട്ടുന്ന അഭിനന്ദനങ്ങള്‍ നമ്മുടെ വര്‍ക്കിന് മാത്രമുള്ളതാണ്: സുറുമി

നടന്‍ മമ്മൂട്ടി എന്നും ആരാധകരുടെ പ്രിയപ്പെട്ട താരമാണ്. താരത്തെ പോലെ തന്നെ കുടുംബത്തിലുള്ളവരെയും എന്നും ആരാധന യോടെയാണ് മലയാളികള്‍ കാണുന്നത്. മകന്‍ ദുല്‍ഖര്‍ പിതാവിന്‍രെ പാതയിലൂടെ സിനിമ യിലെത്തിയപ്പോള്‍ മകള്‍ സുറുമി വരകളുടെ ലോകത്തായിരുന്നു.

... read more