dengi fever

എനിക്ക് അസുഖം വന്നിട്ട് ഇത് 11-ാം ദിവസമാണ്. നിങ്ങളുടെ രക്തത്തിന്റെ കൗണ്ട് കുറയാതെ നോക്കുക, ഇത് വളരെ കഠിനവും മാരകവുമാണ്; ആശുപത്രിയില്‍ നിന്നുള്ള ചിത്രവുമായി രചന നാരായണ്‍കുട്ടി; പ്രാര്‍ത്ഥനയോടെ ആരാധകര്‍

രചന നാരായണ്‍കുട്ടി എന്ന നടിയെ പ്രത്യേകമായി മലയാളികളെ പരിചയപ്പെടുത്തേണ്ടതില്ല. മറിമായം സീരിയ ലിലും നിരവധി സിനിമകളിലും അഭിനയിച്ച നടിയാണ് രചന. ന്‍ത്തകി എന്ന നിലയിലും താരം പ്രശസ്തയാണ്. ഇപ്പോഴിതാ താന്‍ മാരകമായ ഒരു അസുഖത്തിന്റെ

... read more