devi chandana

സുബിയുമായി എനിക്ക് പത്തിരുപത് വര്‍ഷത്തെ സൗഹൃദമായിരുന്നു. അവളില്ലെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല, മിസ് ചെയ്യുന്നുണ്ട്; ദേവി ചന്ദന

സുബി സുരേഷ് എന്ന കലാകാരിയെ പറ്റി പ്രത്യേകമായി മലയാളികളോട് പറയേണ്ടതില്ല. പെട്ടെന്നായിരുന്നു സുബിയുടെ വേര്‍പാട്. ആരും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. യൂ ട്യൂബ് ചാനലിലും കോമഡി സ്‌കിറ്റുകളിലു മൊക്കെ താരം വളരെ സജീവമായിരുന്നു. എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ച്

... read more