divorce opens up

അമ്മയും അച്ഛനും ഡിവോഴ്‌സായ സമയത്ത് സ്‌കൂളില്‍ ഞങ്ങളെ ടീച്ചേഴ്‌സ് വന്ന് ആശ്വസിപ്പിക്കുമായിരുന്നു. ഡിവോഴ്‌സ് നടക്കുമ്പോള്‍ കോടതിയില്‍ അമ്മ മയങ്ങി വീണു, അപ്പോള്‍ അച്ഛന്‍ ചെയ്തത് കണ്ട് ജഡ്ജി ഒരു നിമിഷം ഷോക്ക് ആയി; നളിനിയെ പറ്റി മകള്‍ അരുണ

മലയാളത്തില്‍ ഉള്‍പ്പടെ തെന്നിന്ത്യന്‍ ഭാഷകളില്‍ തിളങ്ങിയ താരമായിരുന്നു നടി നളിനി. തമിഴിലാണ് താരം കൂടുതല്‍ അഭിനയിച്ചത്. നളിനി വിവാഹം കഴിച്ചത് കരഗാട്ടക്കാരന്‍ എന്ന സിനിമയില്‍ ഉല്‍പ്പടെ അഭിനയിച്ച നടന്‍ രാമരാജനെയാണ് താരം വിവാഹം ചെയ്തത്.

... read more