dr and serial actress priya

സീരിയല്‍ നടിയും ഡോക്ടറുമായിരുന്ന പ്രിയയ്ക്ക് ദാരുണാന്ത്യം. എട്ടുമാസം ഗര്‍ഭിണിയായിരിക്കെ മരണം, ദുഖ വാര്‍ത്ത പങ്കിട്ട് നടന്‍ കിഷോര്‍ സത്യ

മിനിസ്‌ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതയായ താരമായിരുന്നു ഡോ. പ്രിയ. ഇപ്പോഴിതാ പ്രിയയെ സംബന്ധിച്ച് വളരെ ദുഖകരമായ വാര്‍ത്തയാണ് പുറത്ത് വരുന്നത്. താരം അന്തരിച്ചു. എട്ടുമാസം ഗര്‍ഭിണി ആയിരിക്കെയാണ് താരത്തിന് ഹൃദയാഘാതത്തെ തുടര്‍ന്ന് അപ്രതീക്ഷിത മരണം

... read more