encajment

ആഘോഷവും ആരവങ്ങളുമില്ല. വളരെ ലളിതമായി മൂത്തമകള്‍ ഭാഗ്യയുടെ വിവാഹ നിശ്ചയം നടത്തി സുരേഷ്് ഗോപി, മേക്കപ്പോ, ആടയാഭരണങ്ങളോ ഒന്നുമില്ലാതെ കേരള സാരിയില്‍ സുന്ദരിയായി ഭാഗ്യ: ആശംസകളുമായി ആരാധകര്‍

നടന്‍ സുരേഷ് ഗോപി എന്നും മലയാളികളുടെ പ്രിയപ്പെട്ട താരമാണ്.അദ്ദേഹത്തിന്റെ ആക്ഷന്‍ ചിത്രങ്ങള്‍ക്കും പോലീസ് വേഷ ങ്ങള്‍ക്കുമൊക്കെ വലിയ ആരാധക വൃന്ദം തന്നെയാണ് ഉള്ളത്. മലയാളത്തിന്റെ പ്രിയ താരമായ സുരഷ് ഗോപി രാഷ്ട്രീയത്തില്‍ സജീവമായതോടെ ഇടക്കാലത്തേയ്ക്ക്

... read more