gagath deshai

അമല പോള്‍ വീണ്ടും വിവാഹിതയായി. ലാവണ്ടര്‍ കളറിലെ ബ്രെഡല്‍ ലഹങ്കയില്‍ അതീവ സുന്ദരിയായി അമല, ജീവിതകാലം മുഴുവന്‍ കൈകോര്‍ത്ത് നടക്കുമെന്ന് ജഗത്; ആശംസകളുമായി പ്രിയപ്പെട്ടവര്‍

തെന്നിന്ത്യയിലെ മുന്‍നിര താരമാണ് നടി അമല പോള്‍. അമല പോള്‍ വീണ്ടും പ്രണയത്തിലായ വാര്‍ത്ത കഴി ഞ്ഞ ദിവസം കാമുകന്‍ ജഗത് ദേശായി പങ്കിട്ടിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അമലയുടെ ബര്‍ത്ത് ഡേ സമയത്താണ്

... read more