gangai amaran

എനിക്കവളെ കാണണമെന്നുണ്ട്. എന്നാല്‍ വീട്ടിലേയ്ക്ക് ആരെയും കയറ്റില്ല, വീട് പൂട്ടി അകത്തെ ബെഡ് റൂമില്‍ ഇരിക്കും. ആര് വിളിച്ചാലും വരില്ല;കനകയെ പറ്റി ഗംഗൈ അമരന്‍

മലയാളം, തമിഴ് സിനിമകളില്‍ സജീവ സാന്നിധ്യമായി മാറിയ നടിയാണ് കനക. ദേവിക എന്ന തമിഴ് നടിയുടെ മകലായ കനക കൗമാര പ്രായത്തില്‍ തന്നെ സിനിമയിലെത്തിയിരുന്നു. ഗംഗൈ അമരന്‍ സംവിധാനം ചെയ്ത കര ഗാട്ടക്കാരന്‍ എന്ന

... read more