gaytri arun

മകള്‍ക്ക് മൂന്ന് മാസം ആയപ്പോള്‍ മുതല്‍ ഞാന്‍ ജോലിക്ക് പോകാന്‍ തുടങ്ങിയിരുന്നു. എന്റെ സാഹചര്യങ്ങള്‍ ഇപ്പോള്‍ അവള്‍ക്കറിയാം, എനിക്കായി ചായ വരെ അവള്‍ ഉണ്ടാക്കി വയ്ക്കാറുണ്ട്; മകള്‍ കല്ലുവിനെ പറ്റി ഗായത്രി അരുണ്‍

ഏഷ്യാനൈറ്റിലെ വളരെ ഹിറ്റ് സീരിയലായിരുന്നു പരസ്പരം. ഹിന്ദി സീരിയലായിരുന്ന ദിയ ഓര്‍ ബാത്തി ഹം എന്ന സീരിയലിന്റെ റീമേക്കായിരുന്നു പസ്പരം. പരസ്പരത്തിലെ ദീപ്തി ഐപിഎസ് എന്ന കഥാ പാത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഗായത്രി അരുണ്‍.

... read more