gender revel vedio

ഒടുവില്‍ തങ്ങള്‍ ആഗ്രഹിച്ചത് തന്നെ. പിറക്കാന് പോകുന്ന കുഞ്ഞ് ഏതാണെന്ന ജെന്‍ഡര്‍ റിവീലിലൂടെ തുറന്ന് പറഞ്ഞ് വിദ്യ ഉണ്ണി

നടിയായ ദിവ്യ ഉണ്ണിയെ പോലെ തന്നെ അനുജത്തി വിദ്യയും സിനിമയിലേയ്‌ക്കെത്തി. എന്നാല്‍ വിദ്യ സഹോദരിയെ പോലെ സിനിമയില്‍ വലിയ രീതിയില്‍ പ്രശസ്തി നേടിയില്ല. ഡോക്ടര്‍  ലൗ എന്ന സിനിമയിലൂടെയാണ് വിദ്യ ഉണ്ണി അഭിനയത്തിലേയ്ക്ക് വരുന്നത്.

... read more