go viral pic

നീണ്ട 25 വര്‍ഷങ്ങള്‍ക്ക് ശേഷം കുഞ്ഞാത്തോലും ജാനകിക്കുട്ടിയും കണ്ടുമുട്ടി. എന്ന് സ്വന്തം ജാനകിക്കുട്ടിയില്‍ കുഞ്ഞാത്തോലായി എത്തിയ പൂച്ചക്കണ്ണുള്ള സുന്ദരി ചഞ്ചലിനെ ഇപ്പോള്‍ കണ്ടോ?; നടി ചഞ്ചലിന്റെ ഇപ്പോഴത്തെ ജിവിതം

മലയാളികളുടെ മനസില്‍ അന്നും ഇന്നും എന്നും തങ്ങി നില്‍ക്കുന്ന സിനിമയാണ് ഹരിഹരന്റെ സംവിധാനത്തില്‍ 1998ല്‍ പുറത്തിറങ്ങിയ എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന സിനിമ. ആ സിനിമയിലൂടെ മലയാളി മനസില്‍ ഇടം നേടിയ താരമായിരുന്നു ചഞ്ചല്‍.

... read more