gp and gopika

ഞങ്ങളുടെ വിവാഹത്തിലേയ്ക്ക് നിങ്ങളെയും ക്ഷണിക്കുകയാണ്. തിരക്കാണെങ്കിലും ഒരുമിച്ചുള്ള നിമിഷങ്ങള്‍ ആസ്വദിക്കുകയാണ്; വിവാഹ തീയതിയും ഒരുക്കങ്ങളുമായുള്ള വീഡിയോയും പങ്കുവെച്ച് ഗോപികയും ഗോവിന്ദ് പത്മസൂര്യയും

സാന്ത്വനം സീരിയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഗോപിക. അഞ്ജലി എന്ന കഥാപാത്രം ആരാധകര്‍ പെട്ടെന്ന് തന്നെ ഏറ്റെടുത്തു. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് സിനിമാതാരമായ ഗോവിന്ദ് പത്മസൂര്യയുടെയും ഗോപികയുടെയും വിവാഹ നിശ്ചയം

... read more

ജെപി ഇത് വല്ലാത്ത സര്‍പ്രൈസ് ആയി. ഗോപിക ശിവേട്ടനെ വിളിച്ചില്ലേ? ലവ് സ്റ്റോറി എന്താണ്, ജെപിയുടെയും ഗോപികയുടെയും നിശ്ചയ ചിത്രങ്ങള്‍ വൈറല്‍; ആശംസകളും രസകരമായ കമന്റുകളുമായി ആരാധകര്‍

ഇന്നലെ ആരാധകരെ വളരെ ഞെട്ടിപ്പിച്ചതും സന്തോഷിപ്പിച്ചതുമായ വാര്‍ത്ത ആയിരുന്നു ജീപിയുടെയും സീരിയല്‍ താരം ഗോപികയുടെയും വിവാഹ നിശ്ചയം. ശരിക്കും ആരാധകര്‍ക്ക് വലിയ സര്‍പ്രൈസ് ആയ വാര്‍ത്ത ആയിരുന്നു അത്. ജിപിയുടെ വിവാഹത്തെ പറ്റി വളരെ

... read more