haldi vedio go viral

ഇനി കല്യാണ മേളം… ചക്കിയെ മുല്ല പന്തലിലേയ്ക്ക് ആനയിച്ച്‌ കാളിദാസ്, ക്രീം കളര്‍ ലഹങ്കയില്‍ സുന്ദരിയായി അതീവ സന്തോഷത്തില്‍ മാളവിക; താരപുത്രിയുടെ ഹല്‍ദി വീഡിയോ വൈറല്‍

മലയാളികളുടെ ഏറെ പ്രിയപ്പെട്ട ഒരു താരകുടുംബമാണ് നടന്‍ ജയറാമിന്റേത്. പാര്‍വ്വതിയും കാളിദാസനും മാളവികയുമെല്ലാം ആരാധകരുടെ പ്രിയപ്പെട്ടവര്‍ തന്നെയാണ്. അടുത്തിടെയാണ് കാളിദാസന്റെ വിവാഹ നിശ്ചയം നടന്നത്. തരുണി കലിംഗരായര്‍ എന്ന മോഡലിനെയാണ് താരം വിവാഹം കഴിക്കുന്നത്.

... read more