happy momments

എനിക്ക് രണ്ട് മൂന്ന് കീമോ കഴിഞ്ഞുവെന്നൊക്കെ പറഞ്ഞാണ് ആളുകള്‍ വിളിക്കുക. ഞാനവര്‍ക്കൊപ്പം പോയി സമയം ചെലവഴിക്കാറും തമാശകള്‍ പറയാറുമുണ്ട്, മറ്റൊന്നും എനിക്ക് അവര്‍ക്കായി നല്‍കാനില്ല; തങ്കച്ചന്‍ വിതുര

സ്റ്റാര്‍ മാജിക്കിലെ ഓരോ താരങ്ങളും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ സ്റ്റാര്‍ മാജിക്കിന്‍രെ പ്രിയ താരമായ കൊല്ലം സുധി കഴിഞ്ഞ ദിവസം മരണമടഞ്ഞു. ആ ദുഖത്തിലാണ് സ്റ്റാര്‍ മാജി ക്കിന്റെ ആരാധകരും താരങ്ങളുമെല്ലാം.

... read more