heart broken experience

എന്റെ മകളുടെ മരണം പോലെ തന്നെ എന്നെ ഏറെ വേദനിപ്പിച്ച മറ്റൊരു ദുരന്തമാണ് അത്, അതില്‍ നിന്ന് കരകയറാന്‍ കുറെ സമയമെടുത്തു; സുരേഷ് ഗോപി

സുരേഷ് ഗോപി എന്ന നടനെ പറ്റി മലയാളികളോട് പറയാന്‍ പ്രത്യേക മുഖവുര ആവശ്യമില്ല. താരത്തിന്റെ മകനും ഇപ്പോള്‍ അഭിനയത്തില്‍ സജീവമാണ്. സുരേഷ് ഗോപിയുടെ കുടുംബം വളരെ പരിചയമാണ് മലയാളികള്‍ക്ക്. രണ്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍

... read more