his father

അന്ന് അച്ഛനോട് ഞാനങ്ങനെ പ്രതികരിച്ചപ്പോള്‍ വളരെ പ്രായം ചെന്ന അച്ഛന് എത്രമാത്രം വേദനിച്ചു കാണും. അച്ഛനുണ്ടായിരുന്നെങ്കില്‍… ഇത് വേറൊരു ലോകത്തിരുന്നു വായിക്കുന്നുണ്ടാവും..ചിലപ്പോള്‍ ക്ഷമിച്ചും കാണും; അച്ഛനെ പറ്റി വികാരഭരമായ കുറിപ്പുമായി നടന്‍ കൃഷ്ണ കുമാര്‍

നടന്‍ കൃഷ്ണ കുമാറും ഭാര്യയെയും മക്കളെയും പോലെ തന്നെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സിനിമയില്‍ സജീവമല്ലെങ്കിലും അദ്ദേഹം രാഷ്ട്രീയത്തില്‍ സജീവമാണ്. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട അച്ഛനെ പറ്റിയുള്ള ഓര്‍മ്മ ദുഖത്തോടെ പഹ്കിട്ടിരിക്കുകയാണ്. ജൂണ്‍

... read more