his opinion

ഈ പറയുന്ന സംഘടനകളൊന്നും ഇതുവരേയും എനിക്കൊന്നും ചെയ്തു തന്നിട്ടില്ല. ഇവരാരും എന്നെ സഹായിച്ചിട്ടില്ല, അമ്മയില്‍ അംഗത്വമില്ലാത്തതിന്റ കാരണം മറ്റൊന്നാണ് ; മനസ് തുറന്ന് ശ്രീനാഥ് ഭാസി

മലയാളി സിനിമാ പ്രേമികള്‍ക്ക് വലിയ ഇഷ്ടമുള്ള താരം തന്നെയാണ് ശ്രീനാഥ് ഭാസി. സഹ വേഷങ്ങളും കോമ ഡി വേഷങ്ങളും നായക വേഷങ്ങളുമെല്ലാം ഇദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് ലഹരി ഉപയോഗവും നിര്‍മ്മാതാക്കളോടുള്ള

... read more