hospital bag packing

ഹോസ്പിറ്റല്‍ ബാഗൊക്കെ പാക്ക് ചെയ്തു, ട്രിപ്പിന് പോകുന്നത് പോലെയാണ് ബാഗ് പാക്ക് ചെയ്തിരിക്കുന്നത്; പുതിയ വീഡിയോയുമായി ലിന്റു

ഭാര്യ ഏന്ന സീരിയലിലൂടെ രഹ്ന എന്ന കഥാപാത്രമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ താരമാണ് ലിന്റു റോണി. പിന്നീട് താരം ചില സിനിമകളിലും സജീവ സാന്നിധ്യമായി മാറി. സോഷ്യല്‍ മീഡിയയില്‍ വളര സജീവമായ ലിന്റു റോണി സോഷ്യല്‍

... read more