husbend death

ഭര്‍ത്താവ് ഉണ്ടായിരുന്നെങ്കില്‍ ഇത് പോലെ അനുഭവിക്കേണ്ടി വരില്ലായിരുന്നു. എനിക്കെന്തെങ്കിലും പറ്റിയാല്‍ അവര്‍ നിന്നെ പൊന്നുപോലെ നോക്കുമെന്ന് ഭര്‍ത്താവ് പറയുമായിരുന്നു, ഞാനത് എപ്പോഴും ഓര്‍ത്ത് കരയും; ബീന കുമ്പളങ്ങി

കഴിഞ്ഞ ദിവസമാണ് നടി ബീനയുടെ ദുരിത ജീവിതം മലയാളികള്‍ അറിയാന്‍ ഇടയായത്. മലയാളികളുടെ ഓര്‍മ്മയില്‍ നില്‍ക്കത്തക്ക കഥാപാത്രങ്ങള്‍ ചെറിയ റോളുകളാണെങ്കിലും ചെയ്യാന്‍ താരത്തിന് സാധിച്ചു. താരത്തിന് കഴിഞ്ഞ കുറച്ച് നാളുകളായി വലിയ പീഡനം തന്നെയാണ്

... read more