icu life

അമ്മ വന്ന് പത്ത് മിനിറ്റിന് ശേഷം അയാള്‍ മരിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. എന്തൊക്കെ ഉണ്ടെന്ന് അഹങ്കരിച്ചാലും ജീവിതം ഇത്രയേ ഉള്ളുവെന്ന് അന്ന് മനസിലായി; സലീം കുമാര്‍

മലയാളികള്‍ ഏറെ സ്‌നേഹിക്കുന്ന നടനാണ് സലിം കുമാര്‍. കോമഡി താരമായിട്ടാണ് തന്റെ സിനിമാ കരിയര്‍ തുടങ്ങിയതെങ്കിലും പിന്നീട് അദ്ദേഹം ക്യാരക്ടര്‍ റോളുകളും ചെയ്ത് പ്രേക്ഷകരുടെ കൈയ്യടി നേടുകയും നാഷ ണല്‍ അവാര്‍ഡ് വരെ കരസ്ഥമാക്കുകയും

... read more