indraja

എനിക്ക് എന്തെങ്കിലും ഒരു പ്രോഗ്രാം വന്നാല്‍ ചെയ്യണോ വേണ്ടയോ എന്നൊക്കെ അഭിപ്രായം ചോദിക്കാന്‍ പറ്റുന്ന നല്ല സുഹൃത്തായിരുന്നു മണി ചേട്ടന്‍. ആ മരണ വാര്‍ത്ത വലിയ ഷോക്കായിരുന്നു, അദ്ദേഹം കൂടെ ഇല്ല എന്നത് വലിയ വിഷമം ഉണ്ടാക്കുന്നതാണ്; ഇന്ദ്രജ

മലയാള നടിയല്ലെങ്കിലും നിരവധി മലയാള സിനിമകളിലൂടെ ആരാധകരുടെ മനം കവര്‍ന്ന താരം തന്നെയാണ് നടി ഇന്ദ്രജ. ബാല താരമായി തന്ന അഭിനയത്തിലെത്തിയ ആളാണ് ഇന്ദ്രജ. ക്യാരക്ടര്‍ റോളുകളും പൈങ്കിളി റൊമാന്‍സും അങ്ങനെയെല്ലാം ഇന്ദ്രജയുടെ കൈയ്യില്‍

... read more