jayaram

ഇന്ദ്രന്‍സ് ഭയങ്കര ആക്ടറായി വരുമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. ചെറിയ വേഷങ്ങള്‍ എന്റെ കൂടെ ചെയ്യുമ്പോള്‍ ഇന്ദ്രന്‍സില്‍ നല്ലൊരു നടനുണ്ടെന്ന് അന്നേ എനിക്ക് അറിയാമായിരുന്നു; ജയറാം

സ്റ്റാര്‍ഡം ഇല്ലാത്ത ചില താരങ്ങളില്‍ ഒരാളാണ് നടന്‍ ഇന്ദ്രന്‍സ്. എളിമയും പുഞ്ചിരിയുമാണ് അദ്ദേഹത്തിന്‍രെ മുഖമുദ്ര. ഇന്ദ്രന്‍സിനെ മലയാളികളെല്ലാം സ്‌നേഹിക്കുന്നത് അദ്ദേഹത്തിന്‍രെ അഭിനയ മികവ് കൊണ്ട് മാത്രമല്ല, മറിച്ച് നല്ല സ്വഭാവം കൊണ്ടു കൂടിയാണ്. മറ്റുള്ളവര്‍

... read more

ദൈവം നിന്നെ എന്‍രെ ഇളയമകനായി തന്നു. ഇനി നീ ഇല്ലെന്ന് വിശ്വസിക്കാനാവുന്നില്ല, നീ ഇല്ലാതെ എന്റെ വീട് ഒരിക്കലും പഴയത് പോലെ ആകില്ല; വികാര ഭരിതമായ കുറിപ്പുമായി പാര്‍വ്വതി

ജയറാമും പാര്‍വ്വതിയും ആരാധകര്‍ക്ക് വലിയ ഇഷ്ടമുള്ള താരങ്ങള്‍ തന്നെയാണ്. ഇവര്‍ ജീവിത്തിലും ഒന്നിച്ച പ്പോള്‍ ആരാധകര്‍ അത് ആഘോഷിച്ചിരുന്നു. സിനിമയിലെ പ്രണയവും കെമിസ്ട്രിയും ജീവിതത്തിലും പകര്‍ ത്തിയ ഇരുവരും അന്നുമുതല് ഇന്നുവരെ വളരെ സന്തോഷത്തിലാണ്

... read more